തിരുവനന്തപുരം ∙ കേരള സ്പോർട്സ് കൗൺസിലിന്റെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള മനോരമ ചീഫ് സബ് എഡിറ്റർ (കോട്ടയം) ജോമിച്ചൻ ജോസ് ആണ് മികച്ച സ്പോർട്സ് ലേഖകൻ.
മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫറായി മലയാള മനോരമ ഫോട്ടോഗ്രഫർ (കൊച്ചി) ജിബിൻ ചെമ്പോല തിരഞ്ഞെടുക്കപ്പെട്ടു. മനോരമ ന്യൂസ് സീനിയർ കറസ്പോണ്ടന്റ് (കൊച്ചി) അനൂബ് ശ്രീധരൻ മികച്ച സ്പോർട്സ് ഫീച്ചറിനുളള അവാർഡ് നേടി.
50,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

