നേമം∙ തിരുവനന്തപുരം–കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രാവച്ചമ്പലം അരിക്കടമുക്കിന് സമീപം നിർമിക്കുന്ന റെയിൽവേ മേൽപാലം നിർമാണം അപകടഭീഷണി ഉയർത്തുന്നതായി പരാതി. റോഡിന് ഒരുവശം ആഴത്തിൽ കുഴി എടുക്കുകയും വാഹനയാത്രക്കാർ ശ്രദ്ധിക്കാത്ത തരത്തിൽ മുൻകരുതൽ ബോർഡുകളും മുള വേലിയും സ്ഥാപിച്ചിരിക്കുകയാണ്. സുരക്ഷാ ബോർഡുകളിൽ റിഫ്ലക്ടറില്ല എന്ന പരാതിയുമുണ്ട്. ആഴത്തിലുള്ള കുഴിക്ക് തൊട്ടടുത്താണ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ഇത് വാഹനയാത്രക്കാർക്ക് അടുത്തെത്തുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നത്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലെ മണ്ണ് ഇടിയുമോ എന്ന ആശങ്കയുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]