
ഇന്ന്
∙ വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും അതിതീവ്രമഴയും തെക്കൻ കേരളത്തിൽ ശക്തമായ മഴയും തുടരും
∙കാസർകോട്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്; എറണാകുളം, ഇടുക്കി, തൃശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക്
∙തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ജില്ലയിൽ ആലപ്പാട് മുതൽ ഇടവ വരെയും കന്യാകുമാരി തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
അധ്യാപക ഒഴിവ്
നെടുമങ്ങാട് ∙ കെവിഎസ്എം ഗവ.കോളജ്: ഗണിതശാസ്ത്രം.
അഭിമുഖം 23ന് 11ന്. 0472–2812287.
ബാലരാമപുരം ∙ പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ: എൽപിഎസ്ടി. അഭിമുഖം 21ന് 11ന്.
62826 49656. നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ഗവ.
പോളിടെക്നിക് കോളജ്: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ. അഭിമുഖം 25ന് 10.30ന്.
0471 2222935 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]