മലയിൻകീഴ് ∙ ജംക്ഷനിൽ റോഡരികിലെ ഓടയുടെ മുകളിലെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കിടക്കുന്നത് അപകടഭീഷണി. ആനപ്പാറ ഭാഗത്തേക്കുള്ള റോഡ് തുടങ്ങുന്ന ഭാഗത്ത് പൊതുശുചിമുറിയുടെ മുന്നിലാണ് അപകടക്കെണി. ഇതിനു സമീപത്താണ് കാട്ടാക്കട
ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ഉണ്ട്.
ഇവിടെ റോഡിന് വീതി കുറവാണ്. സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ ദിവസവും നടന്ന പോകുന്ന വഴിയിലാണ് മാസങ്ങളാണ് സ്ലാബ് പൊളിഞ്ഞു കിടക്കുന്നത്. മഴ പെയ്യുമ്പോൾ തകർന്ന സ്ലാബ് കാണാൻ പറ്റാത്ത സ്ഥിതിയാണ്.
വാഹനങ്ങളും ഇതിനുള്ള അകപ്പെടാൻ സാധ്യതയേറെയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]