തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ സ്ഥാപനമായ സി-ഡാക്ക് തിരുവനന്തപുരം നടത്തുന്ന മെർൺ സ്റ്റോക്ക് വെബ് ഡെവലപ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മോംഗോഡിബി, എക്സ്പ്രസ്, റിയാക്ട്, നോഡ്.ജെഎസ് എന്നിവയാണ് ഒരു മാസത്തെ പരിശീലന കോഴ്സിൽ ഉൾപ്പെടുന്നത്.
താൽപര്യമുള്ള ബിരുദധാരികൾക്ക് ജൂലൈ 21നോ അതിനു മുൻപോ ടെക്നോപാർക്കിൽ നേരിട്ടെത്തി കോഴ്സിൽ ജോയിൻ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 85478 82754, 0471-2781500 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
അല്ലെങ്കിൽ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]