ഒഴിവ്
അരുവിക്കര∙ മൈലം ഗവ. ജി.വി.രാജ സ്പോർട്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രൗണ്ട്സ്മാൻ കം ഗാർഡനർ തസ്തികയിലെ ഒഴിവിലേക്കുള്ള അപേക്ഷകൾ 22ന് 5ന് മുൻപ് സമർപ്പിക്കണം.
കോഓർഡിനേറ്റർ, ഗവ. ജി.വി.രാജ സ്പോർട്സ് സ്കൂൾ, മൈലം, ചെറിയകൊണ്ണി പി.ഒ.
തിരുവനന്തപുരം. നേരിട്ടും സമർപ്പിക്കാം.
7736857914
ഹജ്: പരിശീലന ക്ലാസ് 20ന്
തിരുവനന്തപുരം∙ 2026ലെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട, ജില്ലയിലെ ഹാജിമാർക്കായി സംസ്ഥാന ഹജ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് 20ന് 9 മുതൽ മണക്കാട് വലിയപള്ളി കമ്യൂണിറ്റി ഹാളിൽ നടക്കും.
തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരും വെയ്റ്റിങ് ലിസ്റ്റിൽ 1 മുതൽ 6000 വരെ ഉൾപ്പെട്ടവരും ക്ലാസിൽ പങ്കെടുക്കണം.
95648856, 9656868675
റോഡ് അടയ്ക്കുന്നു
കിളിമാനൂർ∙ പൊലീസ് സ്റ്റേഷൻ തൊളിക്കുഴി റോഡിൽ ചിറ്റിലഴികത്ത് കലുങ്കിന്റെ നിർമാണം നടത്തുന്നതിനാൽ നാളെ മുതൽ റോഡ് അടച്ചിടും. പൊരുന്തമൺ, കാട്ടുംപുറം, മൊട്ടക്കുഴി, കുറവൻകുഴി അടയമൺ തൊളിക്കുഴി, തൊളിക്കുഴി കല്ലറ പൊരുന്തമൺ റോഡുകൾ വാഹനഗതാഗതത്തിനുപയോഗിക്കണം
അധ്യാപക ഒഴിവ്
തിരുവനന്തപുരം∙ ബാർട്ടൺഹിൽ ഗവ.എൻജിനീയറിങ് കോളജ്. ഇംഗ്ലിഷ് ഗെസ്റ്റ് അധ്യാപക ഒഴിവ്.
അഭിമുഖം 19ന്.04712300484 ∙ ഗവ.നഴ്സിങ് കോളജ്. ജൂനിയർ ലക്ചറർ ഒഴിവ്.
അഭിമുഖം നാളെ. 04712528601,2528603 ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്(നിഷ്).
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ലക്ചറർ ഒഴിവ്. http://nish.ac.in/others/career വിതുര∙ ഗവ.
വിഎച്ച്എസ്എസ്. ഹൈസ്കൂൾ വിഭാഗം മാത്സ്: അഭിമുഖം ഇന്ന് 10.30.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]