തിരുവനന്തപുരം ∙ ജില്ലയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളായി മത്സരിച്ചു വിജയിച്ചവർക്ക് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി.
ജില്ലയിൽ കേരള കോൺഗ്രസിന്റെ (എം) രണ്ടില ചിഹ്നത്തിൽ 5 പേരാണ് ഇക്കുറി വിജയിച്ചത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്ന് പേരായിരുന്നു വിജയിച്ചത്.
ഇക്കുറി 2 സീറ്റുകൾ അധികം ജയിക്കാൻ സാധിച്ചു. ജില്ലയിൽ പാർട്ടിക്ക് മികച്ച വിജയം നേടിക്കൊടുത്ത ജില്ലാ പ്രസിഡന്റ് സഹായദാസിനെയും പാർട്ടി ചെയർമാൻ അഭിനന്ദിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

