വെള്ളറട∙ കുടുംബവഴക്കിനിടെ ബന്ധുക്കളുടെമർദനത്തിനിരയായി ചെമ്പൂര് എതുക്കരവിള മിനിഭവനിൽ സത്യരാജ്(61) മരിച്ച സംഭവത്തിൽ പ്രതികളെല്ലാം പിടിയിലായി. കീഴാറൂർ നിർമാല്യം ജോയി ഭവനിൽ ജോസ് (63), മകൻ ജോഷി(40) എന്നിവരാണു റിമാൻഡിലായത്.
കേസിലെ ഒന്നാംപ്രതി തെള്ളുക്കുഴി കരിമ്പുനട്ടവിള പുത്തൻവീട്ടിൽ ജോയി(32)നേരത്തെ പിടിയിലായിരുന്നു.ശനി 8.30ന് സഹോദരൻ മനോഹരനെ ഭാര്യ ഷൈനിയുടെ പിതാവും സഹോദരന്മാരും മർദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് സത്യരാജ് ആക്രമണത്തിനിരയായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

