തിരുവനന്തപുരം ∙ ദേശീയ വനിതാ കമ്മിഷൻ ഉപദേശക സമിതിയിലേക്ക് ഭാരതീയ വിചാരകേന്ദ്രം മുൻ സംസ്ഥാന സെക്രട്ടറിയും മഹിളാ സമന്വയം സംസ്ഥാന കൺവീനറുമായ അഡ്വ. ജി.
അഞ്ജനാ ദേവിയെ നാമനിർദ്ദേശം ചെയ്തു. വിമൺസ് കമ്മീഷൻ അധ്യക്ഷ വിജയ രഹ്തകർ ഉൾപ്പെടെ 21 പേരടങ്ങുന്ന ഉപദേശക സമിതിയിൽ കേരളത്തിൽ നിന്നുള്ള ഏക അംഗമാണ് അഞ്ജനാദേവി.
തിരുവനന്തപുരത്ത് അഭിഭാഷകയായ അഞ്ജനാദേവി മുൻപ് എബിവിപി ദേശീയ സമിതി അംഗമായിയുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.
എസ്.സുരേഷ് ഭർത്താവാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]