
പഠനമുറി ധനസഹായം; അപേക്ഷ ക്ഷണിച്ചു
നെയ്യാറ്റിൻകര ∙ പെരുങ്കടവിള ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ്, പട്ടികജാതി വിഭാഗക്കാർക്ക് പഠനമുറി നിർമിക്കാനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 8547630011
കർഷകരെ ആദരിക്കും
ബാലരാമപുരം∙ കർഷക ദിനത്തിന്റെ ഭാഗമായി നാളെ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകരെ ആദരിക്കും.
കർഷക ദിനാഘോഷവും സംഘടിപ്പിക്കുമെന്നു ബാലരാമപുരം കൃഷി ഓഫിസർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]