
തിരുവനന്തപുരം ∙ കർക്കടക വാവുബലിയുമായി ബന്ധപ്പെട്ട് തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾക്ക് തിരുവനന്തപുരം നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥാപനങ്ങളിൽ നിന്നും ടിക്കറ്റുകൾ മുൻകൂട്ടി വാങ്ങാം. ഭക്തരുടെ സൗകര്യാർഥമാണ് ഇത്തരത്തിൽ ക്രമീകരണം ഒരുക്കിയത്.
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെ ബലിതർപ്പണം, തിലഹോമം ടിക്കറ്റുകൾ ലഭിക്കും.
ടിക്കറ്റുകൾ ലഭ്യമാകുന്ന സ്ഥലങ്ങൾ:
ശ്രീകണ്ഠേശ്വരം ദേവസ്വം, പാൽക്കുളങ്ങര ദേവസ്വം, കുശക്കോട് ദേവസ്വം, ചെന്തിട്ട ദേവസ്വം, മണക്കാട് ദേവസ്വം, ഒടിസി ഹനുമാൻ ദേവസ്വം, തിരുവനന്തപുരം പുത്തൻചന്തയിലെ ഹിന്ദുമത ഗ്രന്ഥശാല, ദേവസ്വം ബോർഡ് ആസ്ഥാനത്തെ ബുക്ക് സ്റ്റാൾ, അമ്പലമുക്ക് പേരൂർ ശ്രീകൃഷ്ണ ക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]