ജലവിതരണം മുടങ്ങും
അരുവിക്കര∙ ജലശുദ്ധീകരണ ശാലയിൽ നിന്ന് വെളളയമ്പലത്തേക്ക് ജലം എത്തിക്കുന്ന 1200 എംഎം സിഐ പൈപ്പിൽ കുമ്മിഭാഗത്ത് രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും അരുവിക്കര പഞ്ചായത്തിൽ പൂർണമായും കരകുളം പഞ്ചായത്തിൽ എട്ടാംകല്ല് ജംക്ഷൻ മുതൽ വഴയില വരെ ഭാഗികമായും ജലവിതരണം മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

