
അധ്യാപക ഒഴിവ്
ആര്യനാട്∙ മീനാങ്കൽ ഗവ. ട്രൈബൽ ഹൈസ്കൂൾ, എച്ച്എസ് വിഭാഗം ഹിന്ദി, അഭിമുഖം 16ന് രാവിലെ 11ന്.
ഫോൺ: 9496317562. നെടുമങ്ങാട്∙ മഞ്ച ഗവ.ബോയ്സ് ഹൈസ്കൂൾ എച്ച്എസ്ടി ഇംഗ്ലിഷ് അഭിമുഖം 16ന് രാവിലെ 11ന്.
ഫോൺ: 9495152321. ആര്യനാട്∙ ഗവ.വി ആൻഡ് എച്ച്എസ്എസ് എച്ച്എസ്ടി ഇംഗ്ലിഷ് അഭിമുഖം 16ന് രാവിലെ 11 ന്.
ഫോൺ: 0472 2852255 ആറ്റിങ്ങൽ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ അസി.പ്രഫ. ( ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 18 ന് 10 ന് നടക്കും കിളിമാനൂർ∙ കിളിമാനൂർ ഗവ.എച്ച്എസ്എസ്: എച്ച്എസ്എസ് വിഭാഗം, ഹിസ്റ്ററി, ഇംഗ്ലിഷ്, കണക്ക്, അഭിമുഖം 20ന് 11ന്.
99950 98552. തിരുവനന്തപുരം ∙ എസ്എംവി ഗവ.മോഡൽ എച്ച്എസ്എസിൽ എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് ജൂനിയർ അധ്യാപകന്റെ ഒഴിവുണ്ട്.
അഭിമുഖം 27 ന് 11 ന്. ഫോൺ: 9633248059.
ഓണവില്ലുകളുടെ ബുക്കിങ് ആരംഭിച്ചു
തിരുവനന്തപുരം ∙ തിരുവോണ ദിവസം ശ്രീപത്മനാഭ സ്വാമിക്ക് സമർപ്പിക്കുന്ന ഓണവില്ലുകൾ ഭക്തർക്ക് വിതരണം ചെയ്യാനുള്ള ബുക്കിങ് ആരംഭിച്ചു.
അനന്തശയനം വില്ലുകളുടെ ബുക്കിങ് മാത്രമാണ് ഇന്നു മുതൽ നടത്തുന്നത്. അയ്യായിരം രൂപയാണ് വില.
ബുക്കിങ്ങിന് www.spst.in
സ്പോട് അഡ്മിഷൻ
വർക്കല∙ യുകെഎഫ് എൻജിനീയറിങ് (ഓട്ടോണമസ്) കോളജിൽ മാനേജ്മെന്റ് /റെഗുലർ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 16,18 തീയതികളിലായി നടക്കും. ബിടെക് കീം റജിസ്റ്റർ ചെയ്യാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
വിവരങ്ങൾക്ക്– 8606009997.
ദേശഭക്തിഗാന മത്സരം
വർക്കല∙ ജനതാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് റീഡിങ് റൂം ആൻഡ് ലൈബ്രറിയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എൽപി -യുപി വിഭാഗം കുട്ടികൾക്ക് ദേശഭക്തി ഗാന മത്സരവും എച്ച്എസ് വിഭാഗം കുട്ടികൾക്ക് ഉപന്യാസ രചനാ മത്സരവും നടത്തും– 9746541956. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]