
കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം. 3 യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി. ഓഫീസിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇൻവെർട്ടിൽ ഉണ്ടായ ഷോട്ട്സർക്ക്യൂട്ട് ആണ് കാരണമെന്ന് സംശയിക്കുന്നു. ചില ഫയലുകൾ കത്തിനശിച്ചെന്നും സംശയിക്കുന്നു.