തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ മരത്തിൽ നിന്ന് ചാടി രോഗി ജീവനൊടുക്കി. അൻപത് വയസ്സ് പ്രായമുള്ള പുരുഷനാണ് ജീവനൊടുക്കിയത്.
വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. ജീവനൊടുക്കിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
മെഡിക്കൽ കോളജ് ആശുപത്രിയുടെ ഒപി ബ്ലോക്കിന് മുന്നിലുള്ള മരത്തിന്റെ മുകളിൽ കയറി താഴേക്ക് ചാടുകയായിരുന്നു. ഇടത് കൈ ഒടിഞ്ഞതിന് ചികിത്സ തേടിയാണ് ഇയാൾ ആശുപത്രിയിലെത്തിയതെന്നാണ് വിവരം.
ഒറ്റയ്ക്കാണ് ആശുപത്രിയിൽ എത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

