ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രം മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
അധ്യാപക ഒഴിവ്
വിഴിഞ്ഞം∙മുല്ലൂർ ഗവ എൽവി എൽപിഎസിൽ പ്രൈമറി അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് 17ന് 10.30ന് കൂടിക്കാഴ്ച നടത്തും. ഫോൺ: 9496296681
തിരുവല്ലം∙ഗവ എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവിലേക്ക് നാളെ 10.30ന് അഭിമുഖം നടത്തും.
ഫോൺ: 9496409553. കിളിമാനൂർ∙ കാരേറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂൾ.
ഹൈസ്കൂൾ വിഭാഗം കെമിസ്ട്രി അധ്യാപകന്റെ താൽക്കാലിക ഒഴിവ് അഭിമുഖം നാളെ10ന്. 96052 32860.
സൗജന്യ തൊഴിൽ പരിശീലനം: സീറ്റൊഴിവ്
നെയ്യാറ്റിൻകര ∙ ലൈഫ് ഫൗണ്ടേഷൻ കേന്ദ്ര സർക്കാരിന്റെ ജൻ ശിക്ഷൻ സൻസ്ഥാൻ പദ്ധതി പ്രകാരം നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലനത്തിൽ ഏതാനും സീറ്റൊഴിവുണ്ട്.
ഡൊമസ്റ്റിക് കെയർ അസിസ്റ്റന്റ്, ബ്യൂട്ടി കെയർ അസിസ്റ്റന്റ് എന്നിവയാണ് കോഴ്സുകൾ. ഫോൺ: 0471 2221711 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]