തിരുവനന്തപുരം ∙ പൂവാറില്‍ ഫ്ളോട്ടിങ് റസ്റ്ററന്റ് തീപിടിച്ചു നശിച്ചു. തിങ്കൾ പുലര്‍ച്ചെയായായിരുന്നു സംഭവം.
ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

