
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (12-06-2025); അറിയാൻ, ഓർക്കാൻ
ഗതാഗതം തടസ്സപ്പെടും: തിരുവനന്തപുരം ∙ പേട്ട കാർത്തിക തിയറ്റർ റോഡിൽ എംജിആർഎ 58 മുതൽ കെഎൻആർഎ 42 വരെ സുവിജ് പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ നടത്തുന്നതിനാൽ 17 വരെ പേട്ട
കാർത്തിക തിയറ്റർ റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അറിയിച്ചു. സീറ്റൊഴിവ്
നേമം∙ നേമം വിക്ടറി ഗേൾസ് എച്ച്എസ്എസിൽ പ്ലസ് വൺ അൺ എയ്ഡഡ് സയൻസ് ബാച്ചിൽ സീറ്റുകൾ ഒഴിവ്.
ഫോൺ–99952 33336. ജോലി ഒഴിവ്
നെയ്യാറ്റിൻകര ∙ പട്ടികജാതി വികസന വകുപ്പിന്റെ പെൺകുട്ടികൾക്കുള്ള നെയ്യാറ്റിൻകര പ്രീമെട്രിക് ഹോസ്റ്റലിൽ മേട്രൻ കം റസിഡന്റ് ട്യൂട്ടർ ഒഴിവുണ്ട്.
ബിരുദവും ബിഎഡുമാണ് യോഗ്യത. പട്ടിക വിഭാഗത്തിലെ വനിതകൾ 16 ന് മുൻപ് അപേക്ഷിക്കാം.
ഫോൺ: 0471 2224042
അധ്യാപക ഒഴിവ്
ബാലരാമപുരം ∙ ബാലരാമപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ: ഹൈസ്കൂൾ വിഭാഗം, എച്ച്എസ്ടി(ഇംഗ്ലിഷ്), എച്ച്എസ്ടി(അറബിക്), യുപിഎസ്ടി. അഭിമുഖം 13ന് 10.30 ന്.
94479 31856.
ചിറയിൻകീഴ് ∙ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ: എച്ച്എസ്എസ്ടി ജൂനിയർ, ഇംഗ്ലിഷ്, ജൂനിയർ മാത്തമാറ്റിക്സ്. അഭിമുഖം 25ന് 10ന്.
9400096391.
കല്ലമ്പലം ∙ ചെറുന്നിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗം കെമിസ്ട്രി. അഭിമുഖം വെള്ളി 10ന്.
9447411964.
കല്ലമ്പലം ∙ ഒറ്റൂർ ഗവ.എൽപി സ്കൂൾ: എൽപിഎസ്ടി. അഭിമുഖം 16ന് 10.30ന്.
9446503759 കല്ലമ്പലം ∙ കരവാരം വിഎച്ച്എസ്എസ്: ഓഫിസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്. 9388420085.
വിളപ്പിൽശാല ∙ ഗവ.യുപി സ്കൂൾ: എൽപിഎസ്ടി. അഭിമുഖം ഇന്ന് 11ന്.
9495626123.
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ടൗൺ എൽപി സ്കൂൾ: എൽപിഎസ്ടി. അഭിമുഖം നാളെ 2ന്.
9400920977
നെയ്യാറ്റിൻകര ∙ പൂവാർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ: യുപിഎസ്ടി, ജൂനിയർ ലാംഗ്വേജ് സംസ്കൃതം (പാർട്ട് ടൈം).
അഭിമുഖം നാളെ 10ന്. 9400932156
നെയ്യാറ്റിൻകര ∙ ധനുവച്ചപുരം വിടിഎം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗം കൊമേഴ്സ് (ജൂനിയർ), കെമിസ്ട്രി (ജൂനിയർ).
അഭിമുഖം 25ന് 2ന്. 0471 2234410
നെടുമങ്ങാട്∙ ആറ്റിൻപുറം ഗവ യു.പി സ്കൂൾ: ഫുൾടൈം അറബിക്.
അഭിമുഖം 13ന് 1.30ന്. 9048519912
നെടുമങ്ങാട്∙ തൊളിക്കോട് ഗവ.എച്ച്എസ്എസ്: എച്ച്എസ്ടി ഇംഗ്ലിഷ് (ഹൈസ്കൂൾ വിഭാഗം).
അഭിമുഖം 13ന് 10ന്. 0472–2879595, 0472–2879695.നെടുമങ്ങാട് ∙ കരകുളം ഗവ.വിഎച്ച്എസ്എസ്: മാത്സ് ജൂനിയർ, ഫിസിക്സ് ജൂനിയർ, ജ്യോഗ്രഫി ജൂനിയർ, കെമിസ്ട്രി സീനിയർ (ഒരു മാസം).
അഭിമുഖം 13ന് 11.30ന്. 0471–2371822, 0471–2371575.
പാലോട് ∙ ജവാഹർ കോളനി ഗവ.
എച്ച്എസ്: എച്ച്എസ് വിഭാഗം മലയാളം. അഭിമുഖം 13ന് 10ന്.
7306584397
പോത്തൻകോട് ∙ തോന്നയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ: യുപി വിഭാഗം. ഹിന്ദി (ഫുൾടൈം).
അഭിമുഖം നാളെ 10ന്. 0471–2429761.
മംഗലപുരം ∙ ഇടവിളാകം ഗവ.യുപി സ്കൂൾ: എൽപിഎസ്ടി.
അഭിമുഖം നാളെ 10.30ന്. 0471 – 2997442
വെള്ളറട
∙ ഉണ്ടൻകോട് സെന്റ് ജോൺസ് എച്ച്എസ്എസ്: സുവോളജി. അഭിമുഖം 25ന് 11.30ന്.
9495507379
തിരുവനന്തപുരം ∙ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ. അഭിമുഖം 20ന് 11ന്.
0471 2348666. ഇമെയിൽ: [email protected], വെബ്സൈറ്റ്: www.keralasamakhya.org.
വർക്കല∙ ഗവ.മോഡൽ എച്ച്എസ്എസ്: ഹയർ സെക്കൻഡറി സുവോളജി സീനിയർ.
അഭിമുഖം വെള്ളി 10.30ന്. 97780 57307
തിരുവനന്തപുരം ∙ ആറ്റിൻപുറം ഗവ.യുപിഎസ്: ഫുൾടൈം അറബിക്.
അഭിമുഖം നാളെ 1.30ന്. 9048519912.
പാറശാല ∙ പാറശാല ഗവ.
വിഎച്ച്എസ് സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലിഷ് ജൂനിയർ, കൊമേഴ്സ് ജൂനിയർ. അഭിമുഖം 16ന് 10ന്.
9495829925.
തൊളിക്കോട്∙ ഗവ: ഹയർ സെക്കൻഡറി സ്കൂൾ: ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി ഇംഗ്ലിഷ്. അഭിമുഖം നാളെ 10 ന്.
04722879595.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]