തിരുവനന്തപുരം∙ നെടുമങ്ങാട് റോഡിനു കുറുകെ കെട്ടിയ കയറില്‍ തട്ടിയ സ്കൂട്ടര്‍ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ജയചന്ദ്രദേവ് (62) മരിച്ചു. തിങ്കളാഴ്ച രാവിലെ മുള്ളിലവിന്മൂട് കാരക്കോണം ക്ഷേത്രകവാടത്തിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്.
അറ്റകുറ്റപ്പണി നടന്നിരുന്ന റോഡിനു കുറുകെയാണ് കയര്‍ കെട്ടിയിരുന്നത്. സ്കൂട്ടര്‍ കയറില്‍ തട്ടിയതിനെ തുടര്‍ന്ന് ജയചന്ദ്ര ദേവ് റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ സുജ.
മക്കള്‍: ഗൗരി, കാര്‍ത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

