നെയ്യാറ്റിൻകര ∙ സിവിൽ കോടതികളിൽ തടഞ്ഞു വച്ചിരിക്കുന്ന ടെമ്പററി പ്രമോഷൻ പുനഃസ്ഥാപിക്കണമെന്ന് കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ (കെസിജെഎസ്ഒ) 32–ാമത് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നെയ്യാറ്റിൻകരയിൽ നടന്ന ജില്ലാ സമ്മേളനം കുടുംബ കോടതി ജഡ്ജി രാജൻ തട്ടിൽ ഉദ്ഘാടനം ചെയ്തു.
കെ.ആൻസലൻ എംഎൽഎ, എ.എസ്.ബിജുമോൻ, സി.ആർ.ജീവേഷ്, ആർ.എസ്. സുരേഷ് കുമാർ, വി.സുധീർകുമാർ, എം.സരിത, ബി.
മധു കുമാർ, എസ്. രാജേഷ് കുമാർ, സി.സെൽവദാസ്, എം.ജയകുമാർ, എൽ.കുമാർ എന്നിവർ സംസാരിച്ചു.
ജില്ലാ പ്രസിഡന്റായി വി.സുധീർകുമാർ, സെക്രട്ടറിയായി ആർ.എസ്. സുരേഷ് കുമാർ, ട്രഷററായി പി.അരവി എന്നിവരെ തിരഞ്ഞെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]