തിരുവനന്തപുരം∙ ഗുരുവായൂർ ദേവസ്വം ചെയർമാനും, ഭരണസമിതി അംഗങ്ങൾക്കും, ഓണറേറിയവും സിറ്റിങ് ഫീസും അനുവദിക്കുന്നതിനും ദേവസ്വത്തിലെ യാദൃശ്ചിക ചെലവുകൾ നേരിടുന്നതിന് കൈവശം വയ്ക്കുന്ന തുകയുടെ പരിധി ഉയർത്തുന്നതിനും അനുമതി നൽകുന്ന ഭേദഗതികൾ ഉൾപ്പെടുത്തി ദേവസ്വം വി.എൻ.വാസവൻ അവതരിപ്പിച്ച 2025–ലെ ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ നിയമസഭ പാസാക്കി. ഭേദഗതി അനുസരിച്ച് രണ്ട് ഭരണസമിതി മീറ്റിങ്ങുകൾക്കിടയിൽ അഡ്മിനിസ്ട്രേറ്റർക്ക് യാദൃച്ഛിക ചെലവുകൾക്കുള്ള തുക നിലവിലെ അയ്യായിരത്തിൽ നിന്ന് 50,000 രൂപയായി ഉയർത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]