കോൺടാക്ട്: മുഹമ്മദ് ഷാ പ്രസിഡന്റ്, എം.എം.സലിം ജനറൽ സെക്രട്ടറി
തിരുവനന്തപുരം ∙ ചലച്ചിത്ര – ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോൺടാക്ടിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും തിരുവനന്തപുരത്തു നടന്നു. പ്രസിഡന്റായി മുഹമ്മദ് ഷായെയും ജനറൽ സെക്രട്ടറിയായി എം.എം.സലീമിനെയും തിരഞ്ഞെടുത്തു.
ട്രഷറർ: വിനീത് അനിൽ, വൈസ് പ്രസിഡന്റ്: വഞ്ചിയൂർ പ്രവീൺ കുമാർ, സെക്രട്ടറി: പ്രിയ രാജ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക്, സി.ആർ.ചന്ദ്രൻ, ഗിരിജാ സുരേന്ദ്രൻ, ടി.ടി.ഉഷ, സോജപ്പൻ കാവാലം, പ്രശാന്ത് കുമാർ, രമേശ് അമ്മാനത്ത്, സുനിൽ തിരുവല്ലം, ദിയാ ചാലക്കുടി, ഷീജ മിയ, രമേഷ് വൈഡ് ആംഗിൾ, എസ്.അജയകുമാർ, സാജൻ ലാൽ, എ.എസ്.അനിത, ഉഷാ ഗണേഷ്, അനിൽകുമാർ, സന്തോഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു.
കോൺടാക്ട് പാട്രൺ വിജയകൃഷ്ണൻ പ്രിസൈഡിങ് ഓഫിസർ ആയിരുന്നു. അഡ്വൈസറി കമ്മിറ്റിയിൽ പ്രഫ.
അലിയാർ, എം.എഫ്.തോമസ് എന്നിവർ തുടരും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]