ഇന്ന്
സംസ്ഥാനത്ത് നേരിയ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട
സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജേണലിസം കോഴ്സ്: സീറ്റ് ഒഴിവ്
തിരുവനന്തപുരം∙ പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന സർക്കാർ അംഗീകൃത ഈവനിങ് ജേണലിസം കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 9526024171,7591966995, 04714614152
അധ്യാപക ഒഴിവ്
തിരുവനന്തപുരം ∙ ചാല ഗവ.തമിഴ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ്, മലയാളം എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്.
അഭിമുഖം 9ന് 10 ന് നടക്കും. കിളിമാനൂർ∙ കിഴക്കനേല ഗവ.എൽപിഎസ്, എൽപി എസ്ടി താൽക്കാലിക ഒഴിവ്.
അഭിമുഖം 8ന് 10.30ന്. 95265 52532.
നേമം∙ നേമം ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 8 ന് രാവിലെ 10 ന് നടക്കും.
ഫോൺ–94465 53317. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]