
ഇന്ന്
∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
ദേവപ്രശ്നം 11ന്
വർക്കല∙ ചെറുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്നം 11നു 9.30ന് ആരംഭിക്കും.
പൂതക്കുളം മാധവപ്പള്ളി ഇല്ലത്ത് ജയകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികനായിരിക്കും.
അധ്യാപക ഒഴിവ്
പാറശാല ∙ ചെങ്കൽ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ അധ്യാപക ഒഴിവ്. അഭിമുഖം 12ന് 11ന്.
തിരുവനന്തപുരം ∙ എസ്എംവി ഗവ. മോഡൽ സ്കൂൾ: എച്ച്എസ്എസ് വിഭാഗം കൊമേഴ്സ് സീനിയർ.
അഭിമുഖം 13ന് 11ന്. ഫോൺ: 9633248059.
തിരുവനന്തപുരം ∙ കോട്ടൺഹിൽ ഗവ.പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025–27 വർഷത്തെ നഴ്സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്സിലേക്കുള്ള ഒഴിവിൽ സ്പോട് അഡ്മിഷൻ നടത്തുന്നു. ഫോൺ: 9495959291.
കല്ലമ്പലം∙ആലംകോട് ഗവ.വിഎച്ച്എസ്എസ്. വിഎച്ച്എസ്സി വിഭാഗം വൊക്കേഷനൽ ടീച്ചർ ഇൻ എംഎൽടി.
അഭിമുഖം വെള്ളി 10ന്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]