തിരുവനന്തപുരം ∙ പി.എൻ.ഗണേശ്വരൻ പോറ്റിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി നിയമിച്ചു. ആലപ്പുഴ കുട്ടനാട് കൊടുപ്പുന്ന സ്വദേശിയാണ്.
ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ (ഇൻസ്പെക്ഷൻ), ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ (ഹൈക്കോർട്ട് ഓഡിറ്റ്), ആലുവ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ദേവസ്വം വിജിലൻസ് ഓഫിസർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ആലപ്പുഴ എസ്ഡി കോളജിൽ നിന്ന് ബോട്ടണിയിൽ ബിരുദം നേടിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

