വർക്കല∙ സദ്ഭാവന ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ ലഹരി വ്യാപനത്തിനെതിരെ ആരംഭിച്ച ക്യാംപെയ്ൻ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎ തുടക്കം കുറിച്ചു. രണ്ട് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളുടെ വ്യക്തി വികാസത്തിനുള്ള ‘കുട്ടിത്തം’ പരിപാടി അടൂർ പ്രകാശ് എംപി ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ഷിഹാബുദിൽ കാര്യത്ത് അധ്യക്ഷത വഹിച്ചു.
നഗരസഭ അധ്യക്ഷൻ കെ.എം.ലാജി, വർക്കല കഹാർ, സ്വാമി ജ്ഞാനതീർഥ, ഫാ.കോശി ജോർജ് വരിഞ്ഞവിള, മുഹമ്മദ് റാസി ബാഖവി, കെ.ഷിബു, മണക്കാട് സുരേഷ്, മനോജ് പാലോടൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]