സീറ്റ് ഒഴിവ്:
തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തിരുവനന്തപുരം സെന്ററിൽ ബിഎസ്സി (ഇലക്ട്രോണിക്സ് വിത്ത് എഐ) കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9400933461, 9447892938.
എംബിഎ സ്പോട് അഡ്മിഷൻ
തിരുവനന്തപുരം∙ജികെഎം കോഓപ്പറേറ്റീവ് കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ എംബിഎ സ്പോട് അഡ്മിഷൻ ഇന്നു 10 മുതൽ നടക്കും. ഡ്യുവൽ സ്പെഷലൈസേഷന് അവസരമുണ്ട്. വിവിധ സംവരണ വിഭാഗക്കാർക്കും സഹകരണ ജീവനക്കാരുടെ ആശ്രിതർക്കും ഫീസ് ആനുകൂല്യം ലഭിക്കും.
ഫോ:7559887399, 0472-2887399, 8593008635
വിസ്മയാസ് മാക്സിൽ പ്രവേശനം
തിരുവനന്തപുരം∙ വിസ്മയാസ് മാക്സ് അനിമേഷൻസിൽ ബിഎസ്സി അനിമേഷൻ വിഷ്വൽ എഫക്ട്സ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നു. 3 വർഷത്തെ രാജ്യാന്തര സിലബസിലുള്ള പരിശീലനത്തിന് ഹോസ്റ്റൽ സൗകര്യം, പ്രൊഡക്ഷൻ ഇന്റേൺഷിപ് ട്രെയ്നിങ്, വായ്പാ സൗകര്യങ്ങളുണ്ട്.
എൻഎസ്ഡിസി അംഗീകാരമുള്ള കോഴ്സാണിത്. ഫോൺ: 8281702020, 0471 2727456.
ഓൺലൈൻ ആപ്ലിക്കേഷൻ ഫോം വെബ്സൈറ്റിൽ.
അപേക്ഷിക്കാം
നെയ്യാറ്റിൻകര ∙ ധനുവച്ചപുരം ഐടിഐയിൽ ഒഴിവുള്ള മെട്രിക്, നോൺ മെട്രിക് ട്രേഡുകളിൽ പെൺകുട്ടികളിൽ നിന്ന് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. 6ന് മുൻപ് അപേക്ഷിക്കണം.
ഫോൺ: 0471 2232282 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]