
പ്രകൃതി സംരക്ഷണം നൃത്തത്തിലൂടെ പുതുതലമുറയ്ക്ക് സമർപ്പിച്ച് നർത്തകി രമാ വൈദ്യനാഥൻ
തിരുവനന്തപുരം ∙ പ്രകൃതിയേയും പ്രകൃതി സംരക്ഷണം മൂലമുള്ള ജീവവായുവിന്റെ മഹത്വത്തേയും പുതുതലമുറയ്ക്ക് നൃത്തത്തിലൂടെ സമർപ്പിച്ച് പ്രശസ്ത ഭരതനാട്യം നർത്തകി രമാ വൈദ്യനാഥൻ. ലോക പരിസ്ഥിതി ദിനത്തിൽ ആശംസകളും ആശങ്കകളും ആകുലതകളും കൂട്ടിച്ചേർത്ത് നൃത്തരൂപത്തിലാണ് രമ വൈദ്യനാഥന്റെ സമർപ്പണം. നാട്യസൂത്രയ്ക്ക് വേണ്ടി രമാ വൈദ്യനാഥൻ അവതരിപ്പിക്കുന്ന നൃത്ത ശീർഷകത്തിന്റെ പ്രചോദനം തമിഴ് സന്യാസിയായ തിരുമൂലരുടെ മഹത് കൃതിയായ തിരുമന്ത്രത്തിലെ വരികളാണ്.
സംഗീതം നൽകിയിരിക്കുന്നത് ഡോ. വാസുദേവൻ ആണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]