തിരുവനന്തപുരം∙ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ നടത്തിയ നാസ എഡ്യൂക്കേഷണൽ ടൂർ വിജയകരമായി പൂർത്തിയാക്കി.. ആകെ 40 വിദ്യാർഥികളും 5 രക്ഷിതാക്കളും 3 അധ്യാപകരും ഈ വൈജ്ഞാനിക യാത്രയിൽ പങ്കെടുത്തു.
പ്രിൻസിപ്പൽ റവറന്റ് ഫാദർ സേവ്യർ അമ്പാട്ട് സിഎംഐ സംഘത്തോടൊപ്പം യാത്രയ്ക്ക് നേതൃത്വവും പിൻതുണയും നൽകി.
10 ദിവസം നീണ്ടു നിന്ന ഈ യാത്ര വിദ്യാഭ്യാസപരമായും വിനോദപരമായും സമൃദ്ധവും മികച്ചതുമായ അനുഭവങ്ങൾ നൽകി. പങ്കെടുത്ത എല്ലാവർക്കും മൂല്യവത്തായ പഠനാനുഭവങ്ങൾ നൽകിയ അവിസ്മരണീയ യാത്രയായിരുന്നു നാസ എഡ്യൂക്കേഷണൽ ടൂർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

