ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടങ്ങും
കാട്ടാക്കട
∙ 110 കെ.വി സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ കാട്ടാക്കട,പൂവച്ചൽ,മാറനല്ലൂർ,ഒറ്റശേഖരമംഗലം,നെയ്യാർ ഡാം,ടൗൺ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി.എൻജിനീയർ അറിയിച്ചു.
അധ്യാപക ഒഴിവ്
ഇടിഞ്ഞാർ ∙ ഗവ. ട്രൈബൽ ഹൈസ്കൂൾ: എൽപിഎസ്ടി സോഷ്യൽ സയൻസ്, അഭിമുഖം ഇന്ന് 11ന്
പേടികുളം ∙ ഗവ.എൽപി സ്കൂൾ: എൽപിഎസ്ടി, അഭിമുഖം 9ന് രാവിലെ 10ന്.
ഫോൺ: 9496278348. കല്ലമ്പലം ∙ ഞെക്കാട് ഗവ.വിഎച്ച്എസ്എസ്: ഹയർസെക്കൻഡറി വിഭാഗം ബയോളജി.
അഭിമുഖം തിങ്കൾ 10ന്.} പാറശാല ∙ ആറയൂർ ഗവ.എൽവിഎച്ച്എസ്എസ്: എച്ച്എസ്ടി സോഷ്യൽ സയൻസ്. അഭിമുഖം 6ന് 11ന്.
ഫോൺ: 7593937420. വർക്കല ∙ വെട്ടൂർ ഗവ.
എച്ച്എസ്എസ്: ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്. അഭിമുഖം തിങ്കളാഴ്ച 10ന്.
9947069520
ലബോറട്ടറി ടെക്നിഷ്യൻ
കിളിമാനൂർ ∙ കേശവപുരം ഗവ.സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി ടെക്നിഷ്യന്റെ താൽക്കാലിക ഒഴിവ്. അഭിമുഖം 8ന് 10ന്.
0470–2672157. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

