
ഇന്ന്
∙ സംസ്ഥാനത്തുടനീളം ശക്തമായ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
സ്പോട് അഡ്മിഷൻ
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ഗവ.പോളിടെക്നിക് കോളജിൽ ലാറ്ററൽ എൻട്രി വഴി, ഒഴിവുള്ള ഏതാനും സീറ്റുകളിൽ ഇന്ന് സ്പോട് അഡ്മിഷൻ നടത്തും. ഇതുവരെ അപേക്ഷ നൽകാത്ത ആളുകൾക്കും അപേക്ഷ സമർപ്പിക്കാം.
ഫോൺ: 0471 2222935
അധ്യാപക ഒഴിവ്
പേയാട് ∙ സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്കൂൾ: ഹയർസെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ്. 15ന് മുൻപ് അപേക്ഷ നൽകണം.
9846717553. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]