തിരുവനന്തപുരം∙ പഴമയുടെ പ്രൗഢിയും കുളിർമയുമേകി കനകക്കുന്നിലെത്തുന്നവർക്ക് കാഴ്ചയുടെ വേറിട്ട അനുഭവം പകർന്നു നൽകുകയാണ് നാലുകെട്ട് തറവാട്.
ഓണം വാരാഘോഷത്തോടനുബന്ധിച്ച് കൊട്ടാരത്തിന് സമീപത്തെ മഞ്ചാടി മരചുവട്ടിലാണ് തലയെടുപ്പോടെ ഈ തറവാട് ഒരുക്കിയിരിക്കുന്നത്. മുറ്റത്ത് തുളസിത്തറയും വിശാലമായ വരാന്തയിൽ നിരവധി തൂണുകളും പ്രധാന വാതിലിനു മുന്നിലായി ചാരുകസേരയും വിളക്കും ഒരുക്കിയിട്ടുണ്ട്. തറവാടിന് മുന്നിൽ നിന്ന് ഫോട്ടോയും റീലുകളും എടുക്കാൻ ആളുകളുടെ തിരക്കാണ്.
ഊഞ്ഞാലും പൂക്കളവുമൊക്കെയായി ഗൃഹാതുരുത്വം ഉണർത്തുന്ന അനുഭവമാണ് തറവാട് നൽകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]