തിരുവനന്തപുരം ∙ ജനശ്രീ സുസ്ഥിര വികസന മിഷൻ നേമം നിയോജക മണ്ഡലം കൺവൻഷൻ സംസ്ഥാന ചെയർമാൻ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം മുൻമന്ത്രി വി.എസ്.ശിവകുമാർ നിർവഹിച്ചു.
ജനശ്രീ ജില്ലാ ചെയർമാൻ അനിൽ വട്ടപ്പാറ, ജില്ലാ സെക്രട്ടറി നാദിറ സുരേഷ്, കെ.എസ്.പ്രസാദ്, കൈമനം പ്രഭാകരൻ, തമലം കൃഷ്ണൻ കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

