ഇന്ന്
∙ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല
ഗവ.
വനിത ഐടിഐയിൽ സീറ്റൊഴിവ്
കഴക്കൂട്ടം∙ ഗവ. വനിത ഐടിഐയിൽ ഏതാനും ട്രേഡുകളിൽ ഒഴിവുണ്ട്.
ഓഫ് ലൈനായി ഓഗസ്റ്റ് 19ന് 5വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ.
അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഓഗസ്റ്റ് 20 നകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഐടിഐയിൽ നേരിട്ട് ഹാജരാകണം.
എൽബിഎസ് സ്പോട് അഡ്മിഷൻ
തിരുവനന്തപുരം∙ പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിൽ ബി ടെക് കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കംപ്യൂട്ടർ, ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എൻജിനീയറിങ്, എം.ടെക് കംപ്യൂട്ടർ സയൻസ്, റോബട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബ്രാഞ്ചുകളിലേക്ക് നാളെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കീം പരീക്ഷ ബാധകമല്ല.
ഫോൺ: 9495207906, 9447900411.
സീറ്റൊഴിവ്
കഴക്കൂട്ടം∙ ഗവ. വനിത ഐടിഐയിൽ ഏതാനും ട്രേഡുകളിൽ ഒഴിവുണ്ട്.
ഓഫ് ലൈനായി ഓഗസ്റ്റ് 19ന് 5വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ.
അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഓഗസ്റ്റ് 20 നകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഐടിഐയിൽ നേരിട്ട് ഹാജരാകണം.
സ്പോട് അഡ്മിഷൻ
തിരുവനന്തപുരം∙ പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിൽ ബി ടെക് കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കംപ്യൂട്ടർ, ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എൻജിനീയറിങ്, എം.ടെക് കംപ്യൂട്ടർ സയൻസ്, റോബട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബ്രാഞ്ചുകളിലേക്ക് നാളെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കീം പരീക്ഷ ബാധകമല്ല.
ഫോൺ: 9495207906, 9447900411. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]