
രാജാ കേശവദാസ് എന്‍എസ്എസ് എച്ച്എസ്എസിൽ അധ്യാപക ഒഴിവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ശാസ്തമംഗലം രാജാ കേശവദാസ് എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിക്സ് അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുണ്ട്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം 2025 ജൂണ്‍ 18ന് മുൻപ് ലഭിക്കും വിധത്തില്‍ അപേക്ഷിക്കണം. വിലാസം: പ്രിന്‍സിപ്പല്‍ ആര്.കെ.ഡി. എന്‍.എസ്.എസ്. എച്ച്.എസ്.എസ്, ശാസ്തമംഗലം, തിരുവനന്തപുരം – 695010