ഇന്ന്
∙റേഷൻ കടകൾ ഉച്ചയ്ക്കു ശേഷം മാത്രമേ തുറക്കൂ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
∙ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യത
അധ്യാപക ഒഴിവ്
കിളിമാനൂർ ∙ പുല്ലയിൽ ഗവ.എൽപിഎസ്, എൽപിഎസ്ടിഎ. അഭിമുഖം 8ന് 11ന്.
94461 81894. ഡോക്ടർ ഒഴിവ്
തിരുവനന്തപുരം ∙ പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുഖേന താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു.
അഭിമുഖം 16ന് 10ന് ആശുപത്രിയിൽ. എംബിബിഎസ്, ടിസിഎംസി റജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.
നെയ്യാറ്റിൻകര ∙ പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവുണ്ട്. അഭിമുഖം 16ന് 10ന് പുല്ലുവിള സിഎച്ച്സിയിൽ.
ഫോൺ: 9400863030
കംപ്യൂട്ടർ ഓപ്പറേറ്റർ
തിരുവനന്തപുരം ∙ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 10ന് 10.30ന് മേലേ തമ്പാനൂർ സമസ്ത ബിൽഡിങ്ങിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ നടത്തും. വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in .
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]