ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
അധ്യാപക ഒഴിവ്
വെളളറട ∙ മൈലച്ചൽ ഗവ.
ഹയർ സെക്കൻഡറി സ്കൂൾ: ഇംഗ്ലിഷ്, അഭിമുഖം 3ന് രാവിലെ 10ന്. 0471 2255464.
നേമം ∙ കൈമനം വനിതാ പോളിടെക്നിക് കോളജ് നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലിഷ് ആൻഡ് വർക്ക് പ്ലേയ്സ് സ്കിൽ അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവ്.
അഭിമുഖം 9ന് രാവിലെ 10ന്. തിരുവനന്തപുരം ∙ കൈമനം ഗവ.
വനിതാ പോളിടെക്നിക് കോളജിലെ കംപ്യൂട്ടർ എൻജിനീയറിങ് ഹിയറിങ് ഇംപയേർഡ് ബാച്ചിൽ ഗെസ്റ്റ് ഇന്റർപ്രെട്ടർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 9ന് രാവിലെ 10ന്.
കെൽട്രോണിൽ കോഴ്സുകൾ
തിരുവനന്തപുരം ∙ കെൽട്രോൺ നടത്തുന്ന ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ഓഫിസ് അക്കൗണ്ടിങ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
ഫോൺ: 9539480765 , 9495680765. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]