തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചിത്രം വരച്ച് പൂക്കളം തീർത്ത് മന്ത്രി വി.
ശിവൻകുട്ടിയുടെ ഓഫീസിലെ ജീവനക്കാർ. ഈ ഓണത്തിന് വി.എസിനുള്ള ആദരാഞ്ജലിയാണ് പൂക്കളമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
മുൻ വർഷങ്ങളിലും ഓണത്തിന് മന്ത്രിയുടെ ഓഫീസ് വേറിട്ട പൂക്കളങ്ങൾ ഒരുക്കി ശ്രദ്ധ നേടിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]