
‘എന്റെ പേര് ശിവൻകുട്ടി.. സെൻസർ ബോർഡ് എങ്ങാനും ഈ വഴി !?’
തിരുവനന്തപുരം∙ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ നടപടിക്കെതിരെ വീണ്ടും പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി.
‘എന്റെ പേര് ശിവൻകുട്ടി.. സെൻസർ ബോർഡ് എങ്ങാനും ഈ വഴി !?’ എന്ന പ്രതികരണമാണ് ശിവൻകുട്ടി സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.
നേരത്തേ ‘സെൻസർ ബോർഡോ, സെൻസില്ലാ ബോർഡോ’ എന്ന പ്രതികരണവും മന്ത്രി നടത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]