
ഡിപ്പോ ലോഡിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.മോഹൻരാജ് ആണ് പ്രസിഡന്റ്. ആർ. സുകുമാരൻ നായരെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: ഗ്രേസി തോമസ്, ടി.സി.തോമസ്, അങ്ങാടിക്കൽ വിജയകുമാർ, സജി കെ. സൈമൺ, സി.പി.ജോസഫ്. സെക്രട്ടറിമാർ: റെഞ്ചി പതാലിൽ, പി.വി.ഏബ്രഹാം, അനീഷ് ഗോപിനാഥ്, പി.കെ.മുരളി, റെനീസ് മുഹമ്മദ്, ജോർജ് മോഡി, ജോൺ മുണ്ടപ്പള്ളി, പപ്പൻ പള്ളിക്കൽ, മുരളി മേപ്പുറത്ത്, ട്രഷറർ: എ.ജി.ആനന്ദൻ പിള്ള.