നാരങ്ങാനം∙ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെസ്സി മാത്യുവിന് യുഡിഎഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരണം നൽകി.
നറുക്കെടുപ്പിലൂടെയാണ് ജെസ്സി മാത്യു വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു നറുക്കെടുപ്പ് നടന്നത്. നാരങ്ങാനം പഞ്ചായത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ബിജെപിയുടെ വി.ബി.പ്രസാദ് ആണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

