ഇലന്തൂർ ∙ സൈക്കിൾ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു. വാസുദേവ വിലാസത്തിൽ ബിജോയ് ഹരിദാസിന്റെയും വി.ആർ.സൗമ്യയുടെയും മകൻ ഭവന്ദ് (14) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10ന് ആയിരുന്നു അപകടം. കൊല്ലമ്പാറ – ഇടപ്പരിയാരം റോഡിലെ ഇറക്കം ഇറങ്ങി വരുമ്പോൾ നിയന്ത്രണം വിട്ട
സൈക്കിൾ വെൽഡിങ് വർക്ക്ഷോപ്പിന്റെ ഗേറ്റ് തകർത്ത് ഭിത്തിയിൽ ചെന്ന് ഇടിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.
സഹോദരി: അഭിനവ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

