കൊടുമൺ∙ യുഡിഎഫ് സ്ഥാനാഥികളായ പ്രഫ.സതീഷ് കൊച്ചു പറമ്പിൽ, അഡ്വ സി വി ശാന്തകുമാർ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പ്ലാന്റേഷൻ കോർപ്പറേഷന്റെ കൊടുമൺ, ചന്ദനപ്പള്ളി, തണ്ണിത്തോട് എന്നീ എസ്റ്റേറ്റുകളിൽ പ്രചാരണം നടത്തി. പിണറായി സർക്കാരിന്റെ തെഴിലാളി ദ്രോഹ നടപടി സംബന്ധിച്ച ലഘുലേഖ വിതരണവും കോർപ്പറേഷൻ ഭരണത്തിന് എതിരെ ഉള്ള കുറ്റപത്ര വിതരണവും നടത്തി.
കോൺഗ്രസ് പ്രമാടം മണ്ഡലം പ്രസിഡന്റ് നിഖിൽ ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐഎൻടിയുസി സംസ്ഥാന കമ്മറ്റി അംഗം അങ്ങാടിക്കൽ വിജയകുമാർ, സജി വകയാർ, കെ. എസ് പ്രദീപ്, വിജയകുമാർ, സുജയകുമാരി, സിന്ധു, ഓമന കുട്ടൻ, ശ്രീദേവി, ജ്യോതി, സുലജ, തുടങ്ങിയവർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

