നാരങ്ങാനം∙ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നാരങ്ങാനത്ത് കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺ കെ. മാത്യൂസ് ഉദ്ഘാടനം ചെയ്തു.
ആറന്മുള നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിക്കു ഊഷ്മള വരവേൽപ്പ് നൽകി. യൂത്ത് കോൺഗ്രസ് പത്തനംതിട്ട
ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് നാരങ്ങാനം മണ്ഡലം പ്രസിഡന്റ് എം.ആർ.രമേശ് അധ്യക്ഷത വഹിച്ചു.
എ.ഷംസുദീൻ, എ.സുരേഷ് കുമാർ, കെ.ജാസീംകുട്ടി, റോജി പോൾ ഡാനിയേൽ, ഫിലിപ്പ് അഞ്ചാനി, തോമസ് പി ചാക്കോ, വി.പി. മനോജ്കുമാർ, വി.പി.
എബ്രഹാം, ശ്രീകാന്ത് കളരിക്കൽ, ഡോ. എബ്രഹാം കലമണ്ണിൽ, അന്നമ്മ ഫിലിപ്പ്, മോളി മാത്യു, സുജ വർഗീസ്, പൊന്നമ്മ മാത്യു, ശ്രീധരൻ നായർ, ജയ്മോൻ കാക്കനാടൻ, ഗ്രേസമ്മ തോമസ്, സാം മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

