
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കഉ സാധ്യത
∙ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക്
ഏജൻസി അറിയിപ്പ്
റാന്നി∙ റാന്നി, വലിയകാവ്, ഏഴോലി, തൃക്കോമല പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മലയാള മനോരമ ദിനപത്രത്തിന്റെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും ഏജൻസി ഏറ്റെടുത്തു നടത്താൻ താൽപര്യമുള്ളവർ ബന്ധപ്പെടുക. 8547789683, 8606505538.
അധ്യാപക ഒഴിവ്
തിരുവല്ല ∙ തിരുമൂലപുരം ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസിനും ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസിനും ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. 28ന് 11ന് സ്കൂൾ ഓഫിസിൽ എത്തണം.
വിദ്യാഭ്യാസ അവാർഡ് ദാനം
പത്തനംതിട്ട
∙ അഖില തിരുവിതാംകൂർ കുറവർ മഹാസഭ കോഴഞ്ചേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും അനുമോദനവും നിയമ ബോധവൽക്കരണ ക്ലാസും 27ന് 9ന് ഓമല്ലൂർ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും. ജനറൽ സെക്രട്ടറി കെ.ഗണേശ് ഉദ്ഘാടനം ചെയ്യും.
പരിശീലനം നാളെ
പത്തനംതിട്ട ∙ ജനമിത്ര നാളെ 11ന് അഗർബത്തി, കുട, മെഴുകുതിരി നിർമാണ പരിശീലനം സൗജന്യമായി നടത്തുന്നു.
9846774047. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]