
ഗ്രാമസഭ
തോട്ടപ്പുഴശേരി ∙ പഞ്ചായത്തിലെ ഗ്രാമസഭ ആരംഭിച്ചു. 30ന് അവസാനിക്കും.വാർഡ്, തീയതി, സമയം, സ്ഥലം എന്നിവ ക്രമത്തിൽ.
∙ ഒന്നാം വാർഡ്, 30ന് 2.30ന് മുളക്കലോലിൽ എംടി എൽപിഎസിൽ.
∙ നാലാം വാർഡ് 30ന് 2.30ന് കുറിയന്നൂർ കിഴക്ക് എംടി എൽപിഎസിൽ.
∙ ആറാം വാർഡ് 26ന് വൈകിട്ട് 3ന്, കുറിയന്നൂർ പടിഞ്ഞാറ് കട്ടേപ്പുറം എംടി എൽപിഎസിൽ.
∙ ഏഴാം വാർഡ് നാളെ 2.30ന്, തോട്ടപ്പുഴശേരി പഞ്ചായത്ത് ഹാളിൽ. ∙ എട്ടാം വാർഡ് നാളെ ഉച്ചയ്ക്ക് 2.30, വൈഎംസിഎ മാരാമൺ. ∙ 10–ാം വാർഡ് നാളെ വൈകിട്ട് 3ന്, വെളളങ്ങൂർ സാസ്കാരിക നിലയത്തിൽ. ∙ 11–ാം വാർഡ് 30ന് വൈകിട്ട് 3ന് കുന്നന്താനം സിഎംഎസ് എൽപിഎസിൽ. ∙ 13–ാം വാർഡ് ഓഗസ്റ്റ് 29, ഉച്ചയ്ക്ക് 2.30ന് കുറിയന്നൂർ വൈഎംസിഎ ലൈബ്രറി ഹാളിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]