
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൽസ്യക്കച്ചവടക്കാരൻ മരിച്ചു
ചെറുകോൽ∙ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൽസ്യക്കച്ചവടക്കാരൻ മാവേലിക്കര മാങ്കാംകുഴി വെട്ടിയാർ പള്ളിയുടെ വടക്കേതിൽ യൂനുസ് (64) മരിച്ചു. സ്കൂട്ടറിൽ മൽസ്യക്കച്ചവടം കഴിഞ്ഞ് റോഡരികിൽ നിൽക്കവേ നിയന്ത്രണം വിട്ട
കാർ ഇടിച്ച് സമീപത്തുളള മരത്തിനും കാറിനും ഇടയിൽ പെട്ട് ഞെരുങ്ങി ഗുരുതരമായി പരുക്കേറ്റ യൂനുസിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]