സാഹിത്യനായകരുടെ അതിവേഗചിത്രങ്ങൾ വരച്ച് വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു
കോന്നി∙ അമൃത വി. എച്ച്.
എസ്. എസ്.
സ്കൂളിലെ വായനപക്ഷാചരണം വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോർ മുതൽ മുതൽ വൈക്കം മുഹമ്മദ് ബഷീർ വരെയുള്ള നിരവധി പ്രമുഖസാഹിത്യകാരന്മാരുടെ അതിവേഗരേഖാചിത്രങ്ങൾ തത്സമയം വരച്ച് ഡോ. ജിതേഷ്ജി വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് രാധികാ റാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുവകവയിത്രി സന്ധ്യ സുനീഷ്, സ്റ്റാഫ് സെക്രട്ടറി ആർ. ജയശ്രീ, രഞ്ജിത് രാജശേഖരൻ, എൻ.
ബിന്ദു എന്നിവർ പ്രസംഗിച്ചു. സാഹിത്യ – സചിത്ര പ്രശ്നോത്തരി വിജയികൾക്ക് ഡോ. ജിതേഷ്ജി സമ്മാനങ്ങൾ വിതരണം ചെയ്തു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]