
കിസുമം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തു കൂടി പോകുന്ന വൈദ്യുതി ലൈൻ അപകട ഭീഷണിയിൽ.
സ്വകാര്യ പുരയിടത്തിലെ റബർ മരത്തിൽ തട്ടി വീഴാവുന്ന അവസ്ഥയിൽ നിൽക്കുന്ന ലൈൻ സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ വൈദ്യുതി ബോർഡ് അധികൃതർ അടക്കമുള്ളവർക്കു പരാതി നൽകി. ലൈനുകൾ മാറ്റി കേബിൾ സ്ഥാപിക്കുകയോ നിലവിലുള്ള സ്ഥലത്തു നിന്ന് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് സ്കൂൾ അധികൃതരുടെ ആവശ്യം.
ലൈൻ പൊട്ടി വീണാൽ അപകട സാധ്യത ഏറെയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]