
ഏബ്രഹാം സാമുവൽ അന്തരിച്ചു
കടമ്മനിട്ട ∙ കോട്ടാരേത്ത് കാലായിൽ ഏബ്രഹാം സാമുവൽ (പൊടിമോൻ-79) അന്തരിച്ചു.
റേഷൻ വ്യാപാരിയായിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ ഏലിയാമ്മ (മല്ലശ്ശേരി പടിഞ്ഞാറേ മുരുപ്പേൽ കുടുംബാംഗം). മക്കൾ: സുജ, സജി, പരേതനായ ബിജു.
മരുമക്കൾ: ജിജി, സജി, അജി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]